2018, മേയ് 23, ബുധനാഴ്‌ച

ലിനിയുടെ കുടുംബത്തെ ഏറ്റെടുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍; ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; രണ്ട് മക്കള്‍ക്കും 10 ലക്ഷം രുപ വീതം ധനസഹായംനിപ വൈറസ് ബാധിച്ച് മരണപ്പെട്ട ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭ യോഗ തീരുമാനം.
രണ്ട് മക്കള്‍ക്കും 10 ലക്ഷം രുപ വീതെ ധനസഹായവും നല്‍കും.

നിപ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ 5 ലക്ഷം രൂപ വീതെ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.