2018, ജൂൺ 3, ഞായറാഴ്‌ച

കുത്തിപൊക്കലിൽ മുങ്ങി ഫേസ്ബുക്

കേരളത്തിൽ ഇപ്പോ പഴയ ഫോട്ടോകൾ കുത്തിപ്പൊക്കുന്നത് തരംഗമായി മാറിയിരിക്കുകയാണ്. ഒരു മാസം മുൻപ് ഫേസ്ബുക്കിന്റെ മൊതലാളി  മാർക്ക് സുകെര്ബെര്ഗിനിട്ടു തന്നെ പണി കൊടുത്താണ് ഇതിന്റെ തുടക്കം. ഇപ്പോ വന്നു വന്ന്  എല്ലാവര്ക്കും കുത്തിപിടിച്ചിരുന്നു പഴയ ഫോട്ടോകൾ ഫേസ്ബുക്കിൽ നിന്നും നീക്കം ചൈയ്യണ്ട അവസ്ഥ വന്നിരിക്കുകയാണ് . മോഹൻലാൽ , മമ്മുട്ടി , പൃഥ്വിരാജ് , ഇന്ദ്രജിത് തുടങ്ങിയവരെ ആണ് കൂട്ടമായി ആൾക്കാർ ഫോട്ടോ കുത്തിപ്പൊക്കി ആക്രമിക്കുന്നത്. എന്തിനേറെ പറയുന്നു വിൻ ഡീസൽ വരെ ആ കൂട്ടത്തിൽ പെടും . അത്തരത്തിലുള്ള ചില കുത്തിപൊക്കലുകൾ താഴെ കൊടുക്കുന്നു..


ഇതിൽ തന്നെ ദിലീപിന്റെ പോസ്റ്റ് ആണ് ഹിറ്റ് ആയത്